Skip to main content

അപേക്ഷ ക്ഷണിച്ചു 

 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രലൈസ്ഡ് യു ஜி അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഐ എച്ച് ആർ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ടെത്തി പ്രവേശനം നേടാം. ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി ഇലക്ട്രോണിക്സ് (100% പ്ലേസ്മെന്റ് ലക്ഷ്യം വച്ചുള്ള കോഴ്സുകൾ) എന്നീ കോഴ്സുകളിൽ പ്രവേശനം നേടാൻ താത്പര്യമുള്ളവർ നവംബർ 7ന് വൈകിട്ട് 3 മണിക്ക് മുമ്പായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ എത്തിച്ചേരണം. ഫോൺ: 9495069307, 8547005029, 0492324766

date