Skip to main content

ഭരണ സമിതി യോഗം

ഉണ്ണായി വാരിയർ സ്മാരക കലാ നിലയത്തിന്റെ ഭരണസമിതി യോഗം നവംബർ 14ന് രാവിലെ 11 മണിക്ക് കലാനിലയത്തിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date