Skip to main content

പേപ്പർ ബാഗ്,തുണി സഞ്ചി നിർമ്മാണ പരിശീലനം

 

ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡ്ബി) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ് പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി രണ്ട് ദിവസത്തെ സൗജന്യ പേപ്പർ ബാഗ്, തുണി സഞ്ചി നിർമ്മാണ പരിശീലനം നൽകുന്നു. നവംബർ 10, 11 (വ്യാഴം,വെള്ളി) തീയതികളിൽ നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക : 7559855601, 7558868317

date