Skip to main content

ഭരണ ഭാഷാ വാരാഘോഷം; ജില്ലാതല മത്സര വിജയികൾ സമ്മാന ദാനം നാളെ

 

ആലപ്പുഴ ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസും ജില്ല ഭരണകൂടവുമായി ചേർന്ന് സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ഭാഷ നൈപുണ്യം, തർജ്ജമ ജില്ലാതല മത്സരങ്ങളുടെ വിജയികളായി. നവംബർ ഒന്നുമുതൽ ഒമ്പതുവരെയാണ് ജില്ലയിൽ ആഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചത്. മത്സരവിജയികൾ ചുവടെ.

പ്രശ്‌നോത്തരി മത്സരം വിജയികൾ

ഒന്നാം സ്ഥാനം

ബേബി മാർഗരറ്റ്, എസ്് പ്രദീപ് (വിദ്യാഭ്യാസ വകുപ്പ്്)

രണ്ടാം സ്ഥാനം

ജി.രാജേഷ് (കെ.എസ്.ഇ.ബി)

മൂന്നാം സ്ഥാനം

കെ.അനിൽ കുമാർ, വി.ജെ സാനിഷ് (വിദ്യാഭ്യാസ വകുപ്പ്)

തർജമ മത്സര വിജയികൾ

ഒന്നാം സ്ഥാനം

ആർ.സേതുനാഥ് (ജില്ല ട്രഷറി)

രണ്ടാം സ്ഥാനം

ദീപു എൻ.പി. (റവന്യൂ വകുപ്പ്)

മൂന്നാം സ്ഥാനം

കെ.ആർ. വിജയലക്ഷ്മി( റവന്യൂ വകുപ്പ്)

കേട്ടെഴുത്ത് മത്സരം വിജയികൾ

ഒന്നാം സ്ഥാനം

ഡോ. എ.നസിയ (ഹോമിയോപ്പതി വകുപ്പ്്)

രണ്ടാം സ്ഥാനം

പി.തോമസ് (ഗവ.എൽ.പി.എസ്. കാവാലം)

കെ.അനിൽ കുമാർ (ഗവ.എച്ച്.എസ്.എസ്. പറവൂർ)

മൂന്നാം സ്ഥാനം

ആർ.സേതുനാഥ് (ജില്ല ട്രഷറി)

ഭാഷാ പരിചയ മത്സരം വിജയികൾ

ഒന്നാം സ്ഥാനം

ഡോ. എ.നസിയ (ഹോമിയോപ്പതി വകുപ്പ്)

രണ്ടാം സ്ഥാനം

പി.തോമസ് (ഗവ.എൽ.പി.എസ്. കാവാലം)

മൂന്നാം സ്ഥാനം

കെ.ആർ.വിജയലക്ഷ്മി (റവന്യൂ വകുപ്പ് )

മത്സര വിജയികൾക്കുള്ള സമ്മാന ദാനവും

സർട്ടിഫിക്കറ്റുവികരണവും (നാളെ)

ബൂധനാഴ്ച രാവിലെ ജില്ലി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന സമാപനയോഗത്തിൽ നടക്കും.

date