Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ അടിയന്തര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഒരു വാഹനം രണ്ട് മാസത്തെക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പടെ വിട്ടു നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. പ്രതിമാസം പരമാവധി 2000 കിലോമീറ്ററിനു 40000 രൂപ ലഭിക്കും. അവസാന തീയതി : നവംബർ 29ന് വൈകീട്ട് മൂന്നു മണി. ഫോൺ : 0484 2784807

date