Skip to main content

പ്രസംഗ മത്സരം

കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം 2022 ന്റെ ഭാഗമായി എൽ.പി / യു.പി / ഹൈസ്‌കൂൾ/  ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ എട്ടിന് ചങ്ങനാശേരി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ തിയറ്ററിൽ വച്ചാണ് മത്സരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 9.30ന് സ്‌കൂളിൽ എത്തിച്ചേരണം. ഫോൺ: 9447355195, 9447546932

(കെ.ഐ.ഒ.പി.ആർ. 2726/2022)  

date