Post Category
ക്വട്ടേഷൻ
കോട്ടയം: ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ടിലേക്ക് കമ്പ്യൂട്ടർ ടേബിളുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 15ന് വൈകിട്ട് മൂന്നിനകം നൽകണം.
(കെ.ഐ.ഒ.പി.ആർ. 2716/2022)
date
- Log in to post comments