Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരത്തുള്ള ഭിന്നശേഷിക്കാർക്കായുള്ള നാഷണൽ കരിയർ സർവീസ് സെന്ററിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു കരിയർ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്സോഷ്യോളജിസൈക്കോളജിഡിസേബിലിറ്റീസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിദുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ ഡിഫറന്റ്ലീ ഏബിൾഡ്, (ഗവൺമെന്റ് ഓഫ് ഇന്ത്യമിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്)നാലാഞ്ചിറതിരുവനന്തപുരം – 695 015 എന്ന വിലാസത്തിൽ നവംബർ 25നുള്ളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2531175/ 2530371

പി.എൻ.എക്സ്. 5569/2022

 

date