Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

2012-2013 അധ്യയന വർഷം മട്ടന്നൂർ ഗവ.പോളിടെക്‌നിക്കിൽനിന്ന് പഠനം പൂർത്തിയാക്കിയിട്ടും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാർഥികൾ നവംബർ 21നകം തുക തിരികെ വാങ്ങണമെന്ന്  പ്രിൻസിപ്പൽ അറിയിച്ചു. ഇതിനായി തിരിച്ചറിയൽ രേഖ സഹിതം നേരിട്ട് അപേക്ഷിക്കണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് തിരിച്ചടക്കും.

 

date