Post Category
വിചാരണ മാറ്റി
നവംബർ 15,16 തിയതികളിൽ രാവിലെ 11ന് കലക്ട്രേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ഡിസംബർ 28, 29 തീയതികളിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
date
- Log in to post comments