Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ബയോറഡ് ലിസ് ജെല്‍ കാര്‍ഡ് (ഒന്‍പത് പെട്ടി) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 28-ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. സൂപ്രണ്ട്, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ- 5 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0477- 2282021.

date