Skip to main content

മരം ലേലം

 

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം ഗവൺമെന്റ് ഐ.ടി ഐയിൽ അപകടാവസ്ഥയിൽ  നിൽക്കുന്ന വട്ടമരങ്ങൾ നവംബർ 29 ന് രാവിലെ 11 ന് പരസ്യലേലം ചെയ്യും.

(കെ.ഐ.ഒ.പി.ആർ 2910/2022 )

date