Skip to main content

പാചക മത്സരം; രജിസ്റ്റർ ചെയ്യാം

 

കോട്ടയം: ഈരയിൽകടവ് ക്ഷീരപരിശീലന കേന്ദ്രത്തിൽ പാൽ വറ്റിച്ച ഉത്പന്നങ്ങൾ നിർമിക്കുന്നതിന് ഡിസംബർ 21,22 തീയതികളിൽ പാചക  മത്സരം സംഘടിപ്പിക്കുന്നു. രജിസ്റ്റർ ചെയ്യുന്നതിന് 04812302223, 9495472257 , https://forms.gle/s9nrfkn2N4TJGMXf9

(കെ.ഐ.ഒ.പി.ആർ 2901/2022 )

date