Skip to main content

ഡിഗ്രി തത്സമയ പ്രവേശനം

 

 

പട്ടുവം കയ്യംതടത്തെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കോഴ്‌സുകളിലേക്ക് തത്സമയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബർ 28ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഫോൺ: 8547005048, 7012798048.

date