Skip to main content

മിൽമ പ്ലാന്റുകൾ സന്ദർശിക്കാം

 

ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി നവംബർ 25, 26 തീയതികളിൽ കണ്ണൂർ പൊടിക്കുണ്ടിലെയും ശ്രീകണ്ഠാപുരത്തെയും മിൽമ ഡയറി പ്ലാന്റുകൾ സന്ദർശിക്കാൻ അവസരം. രാവിലെ 10 മണി മുതൽ വൈകീട്ട് മൂന്ന് വരെയാണ് സന്ദർശന സമയം. മിൽമയുടെ വിവിധ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാനും കഴിയും.

date