Skip to main content

അളവുതൂക്ക ഉപകരണങ്ങൾ മുദ്രപതിക്കാൻ അവസരം

 

കോവിഡ് പ്രതിസന്ധിമൂലമോ മറ്റു കാരണങ്ങളാലോ മുദ്ര പതിക്കാൻ വൈകിയ അളവുതൂക്ക ഉപകരണങ്ങൾ, ഓട്ടോ ഫെയർ മീറ്റർ എന്നിവ അദാലത്തിൽ മുദ്രവയ്ക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് അതാത് താലൂക്ക് ഇൻസ്പെക്ടർമാരുമായി ബന്ധപ്പെടുക. ഫോൺ: അസിസ്റ്റൻ്റ് കൺട്രോളർ 8281698076 / 04872363612, തൃശ്ശൂർ സർക്കിൾ 2 - 8281698077 / 04872363612, ഓട്ടോ മീറ്റർ - 9400064088 / 04872363612, ചാലക്കുടി  - 9400064085 / 04802703612, ഇരിങ്ങാലക്കുട - 8281698081 / 04802833744, കൊടുങ്ങല്ലൂർ - 8281698083 / 04802809065, വടക്കാഞ്ചേരി - 8281698079 / 04884234205, കുന്ദംകുളം - 9400064086 / 04885224612, ചാവക്കാട് - 8281698078  /  04872502208.

date