Skip to main content

ഇൻഷുറൻസ് പുതുക്കാം 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കായി ബോർഡ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതി 2023 ജനുവരി 01 മുതൽ പുതുക്കുന്നതിലേക്ക് നിലവിൽ ജോലി ചെയ്യുന്ന 2022 ഡിസംബർ 31 ന് 60 വയസ്സ് പൂർത്തിയാകാത്തവരിൽ പ്രൊപ്പോസൽ ഫോറം ഹാജരാക്കാത്തതിനാൽ നിലവിൽ ലിസ്റ്റിൽ ഉൾപ്പെടാത്തതും, ലീവിന് ശേഷം ജോലി ചെയ്യുന്നതുമായ തൊഴിലാളികൾ ഉണ്ടെങ്കിൽ പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് ഹാജരാക്കേതാണ്. പുതുതായി ജോലിയിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള തൊഴിലാളികൾക്കും മേൽ സൂചിപ്പിച്ച പ്രകാരം ലിസ്റ്റിൽ ഉൾപ്പെടാവുന്നതാണ്. പ്രൊപ്പോസൽ ഫോറം 2022 ഡിസംബർ 09-ാം തീയതിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കേതാണ്.

date