Skip to main content

ടെണ്ടർ

 

സംസ്ഥാന കായിക മേളയിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ജഴ്സി നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലേക്ക് ജഴ്സി വിതരണം ചെയ്യുവാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 17 വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2705149.

 

date