Skip to main content

ഋതു പദ്ധതി ഉദ്ഘാടനം ഇന്ന്

 

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ കൗമാരപ്രായത്തിലെ പെണ്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന  ഋതു പദ്ധതിയുടെ  ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം ഇന്ന് ( ഓഗസ്റ്റ് രണ്ട്) രാവിലെ 10 ന് ചിറ്റൂര്‍ ഗവ.വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍വഹിക്കും. 

date