Post Category
കൈരളി ക്രാഫ്റ്റ് ഫെയര്‍ സമാപനം നാലിന്
സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെയും കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രാലയത്തിലെ കരകൗശല വികസന കമ്മീഷണറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരന്ന കൈരളി ക്രാഫ്റ്റ്ഫെയര് നാളെ (നാലിന്) സമാപിക്കും. (പിഎന്‍പി 2197/18)
date
- Log in to post comments