Skip to main content

തീയതി ദീർഘിപ്പിച്ചു 

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ ഡിപ്ലോമ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ആറു മാസവും ഡിപ്ലോമ കോഴ്സുകൾക്ക് ഒരു വർഷവും കാലാവധിയുള്ള ഈ കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി,  പ്ലസ്ടു  ആണ്. വിശദവിവരങ്ങൾ  www.srccc.in  വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9495616672, 9947919313

date