Skip to main content

എം.ബി.എ : അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2023-25 ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജനുവരി 31 വരെ ഓണ്‍ലൈനായോ, നേരിട്ടോ സമര്‍പ്പിക്കണം.www.kicma.ac.in. ഫോണ്‍:8547618290, 8281743442.

date