Skip to main content

ഓപ്പറേഷൻ പ്യുവര്‍ വാട്ടര്‍ - അവലോകന യോഗം തിങ്കളാഴ്ച (ജനുവരി 30)

 

ഓപ്പറേഷൻ പ്യുവര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായുള്ള അവലോകന യോഗം തിങ്കളാഴ്ച (ജനുവരി 30) രാവിലെ 11 ന് കളക്ടറുടെ ചേംബറില്‍ ചേരും. സ്ക്വാഡുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ശനിയാഴ്ചക്ക് (ജനുവരി 28)മുമ്പായി അടിയന്തര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രത്തില്‍ ഇ-മെയില്‍ വഴി അറിയിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

date