Skip to main content

സപ്ലൈകോയിൽ റിപ്പബ്ലിക് ദിനാഘോഷം

 

സപ്ലൈകോയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി  ദേശീയ പതാക ഉയർത്തി.  രാജ്യം ഉയർച്ചയുടെ പാതയിൽ ആണെന്നും, പുതിയ പദ്ധതികളിലൂടെ സപ്ലൈകോയും വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈകോ ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈകോ മാനേജർമാർ,  മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

date