Post Category
ഭരണാനുമതി
എം വിജിൻ എം എൽ എയുടെ പ്രത്യേക വികസന നിധിയിൽനിന്ന് ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് ഏഴോം ഗ്രാമപഞ്ചായത്തിലെ എരിപുരം പബ്ലിക് ലൈബ്രറി ആന്റ് റീഡിങ് റൂം കെട്ടിട നിർമ്മാണത്തിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
date
- Log in to post comments