ലേലം നോട്ടീസ്
കോടതിപിഴ ഇനത്തില്‍ ഈടാക്കിയ 2,82,750 രൂപ ലഭ്യമാക്കുന്നതിനായി നിലമ്പൂര്‍ താലൂക്ക് കാളികാവ് വില്ലേജില്‍ പെട്ട കൂരാട് മഞ്ഞപ്പെട്ടി തണ്ടുപാറക്കല്‍ വീരാന്‍കുട്ടിയുടെ മകന് അബ്ദുല്‍ ലത്തീഫ് എന്നയാളുടെ പേരില്‍ കാളികാവ് വില്ലേജ് ബിഎല്‍ 135 ല്‍ റീ സര്‍വ്വേ 146/ 12 പ്പെട്ട 0.0506 ഹെക്ടര്‍ സ്ഥലം ഫെബ്രുവരി 20ന് രാവിലെ 11ന് കാളികാവ് വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
കോടതിപിഴ ഇനത്തില്‍ ഈടാക്കിയ 1,88,000 രൂപ ലഭ്യമാക്കുന്നതിനായി എടക്കര മുസ്ല്യാരങ്ങാടി കുട്ടശ്ശേരി അഹമ്മദ് കുട്ടി മകന് കെ. ഹൈദ്രു എന്നയാളുടെ പേരില്‍ എടക്കര വില്ലേജ് സര്‍വ്വേ നമ്പര്‍ 1186/2എയില്‍ പെട്ട 0.0283 ഹെക്ടര്‍ സ്ഥലം ഫെബ്രുവരി 20ന് രാവിലെ 11ന് എടക്കര വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
- Log in to post comments