Post Category
ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഇന്ന്
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആദ്യ ബാച്ച് പി.ജി പ്രവേശനം നേടിയവര്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാമും ആദ്യ കൗണ്‍സിലിങ്ങ് സെഷനും ഇന്ന് (ജനുവരി 29) ന് അതാത് പഠന കേന്ദ്രങ്ങളില്‍ വച്ച് നടക്കും. രാവിലെ 9.30 ന് പഠിതാക്കള്‍ അവര്‍ തിരഞ്ഞെടുത്ത പഠന കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. പി ജി പ്രോഗ്രാമുകളുടെ പഠന സഹായ സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.
date
- Log in to post comments