Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കാളികാവ് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ കീഴിലുള്ള 98 അങ്കണവാടിയിലേക്ക് ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങളില്‍ ഉള്‍പ്പെടുന്ന വിവിധയിനം സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.. ദര്‍ഘാസ് ഫോമുകള്‍ ഫെബ്രുവരി 8 ഉച്ചയ്ക്ക് മൂന്നിനകം കാളികാവ് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931-282000, 9446453059
 

date