Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആരോഗ്യകേരളം മലപ്പുറം വഴി നടപ്പിലാക്കുന്ന ആര്‍ബിഎസ്‌കെ നഴ്സുമാര്‍, പിയര്‍ എഡ്യുക്കേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള എംബ്ലം പതിച്ച 2000 വൈറ്റ് കോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് വസ്ത്ര നിര്‍മാണ യൂണിറ്റുകളില്‍ / വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 13ന് വൈകിട്ട് 3നകം ആരോഗ്യകേരളം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0483 2730313

date