പാരമ്പര്യേതര ട്രസ്റ്റി നിയമനം
തിരൂര്‍ താലൂക്ക്, ശ്രീ വൈലശ്ശേരി ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 16ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്യം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്യം ബോര്‍ഡ് ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.
തിരൂര്‍ താലൂക്ക്, ശ്രീ കൊടുമുടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 2023 ഫെബ്രുവരി 16ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്യം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്യം ബോര്‍ഡ് ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.
- Log in to post comments