Skip to main content

ക്വട്ടേഷനുകൾ ക്ഷണിച്ചു

 

സ്പെഷ്യൽ തഹസീദാർ (എൽഎ കിഫ്ബി) തൃശൂർ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക കരാർ അടിസ്ഥാനത്തിൽ ഗവ. അംഗീകൃത മാനദണ്ഡങ്ങൾക്കും പ്രത്യേകത നിബന്ധനകൾക്കും വിധേയമായി മാർച്ച് 1 മുതൽ ഒരു വർഷത്തേക്ക് മോട്ടോർ ക്യാമ്പ് വാഹനം ഓടിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഡ്രൈവർ ഉൾപ്പെടെ സീറ്റിംഗ് കപ്പാസിറ്റി 7 ഇൻ ഓൾ എസി വാഹനത്തിനാണ് ടെൻഡർ. ക്വട്ടേഷനുകൾ ഫെബ്രുവരി 20 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കണം. അന്നേദിവസം വൈകുന്നേരം നാലുമണിക്ക് ക്വട്ടേഷനുകൾ തുറക്കും.  ഫോൺ :0487 2959950.

date