Skip to main content

പുനർലേലം

 

തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള നെടുപുഴ സ്റ്റേഷനിൽ അവകാശികളില്ലാതെ സൂക്ഷിച്ച് വെച്ചിരിക്കുന്ന 20 ഗ്രാം സ്വർണ്ണം ഫെബ്രുവരി 4ന് രാവിലെ 11 മണിക്ക് നെടുപുഴ പൊലീസ്  സ്റ്റേഷനിൽ പരസ്യമായി പുനർലേലം / ടെണ്ടർ  വഴി വിൽപന നടത്തും. ലേലം  തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്  നിരതദ്രവ്യം 1000 രൂപ അടച്ച് രസീത് വാങ്ങേണ്ടതാണ്. സ്വർണ്ണം വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ ഫെബ്രുവരി 3ന് വൈകിട്ട് 4 മണിക്ക് മുമ്പായി തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലോ തൃശൂർ അസിസ്റ്റൻ്റ് കമ്മിഷണറുടെ ഓഫീസിലോ അയക്കണം. ഫോൺ : 0487 2423511

date