Skip to main content

സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അഡ്വക്കേറ്റ് ജനറൽ കാര്യാലയത്തിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ഡപ്യൂട്ടി സെക്രട്ടറി അനിത പീറ്ററിനെ നിയമിച്ച് ഗവൺമെന്റ് ഉത്തരവായി.

പി.എൻ.എക്സ്. 797/2023

 

date