Skip to main content

ബീച്ച് അമ്പ്രെല്ല വിതരണം: ഉദ്ഘാടനം നാളെ

ആലപ്പുഴ: വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2022-23 വര്‍ഷത്തെ   സൗജന്യ ബീച്ച് അമ്പ്രെല്ല വിതരണം നാളെ (ഫെബ്രുവരി 15) രാവിലെ 11-ന് മുനിസിപ്പല്‍ നഗര ചത്വരത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം വി.ബി. അശോകന്‍ അധ്യക്ഷത വഹിക്കും.

date