Post Category
ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് - 254/2021) തസ്തികയിലേക്ക് പി എസ് സി 2022 ജൂണ്‍ 15ന് നടത്തിയ ഒ എം ആര് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഫയര്‍ ആന്റ്റസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി - 245/2020) തസ്തികയിലേക്ക് പി എസ് സി 2023 ജനുവരി 18, 19 തീയതികളില്‍ നടത്തിയ ഒ എം ആര് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ നീന്തല്‍ ടെസ്റ്റിന് അര്‍ഹരായവരുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments