Skip to main content

ഗതാഗത നിയന്ത്രണം

കുടിവെള്ള പൈപ്പ്‌ലൈന്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മഞ്ചേരി കച്ചേരിപ്പടി മുതല്‍ നെല്ലിപ്പറമ്പ് വരെയും മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ തുറക്കല്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് വരെയും ഇന്ന് (ഫെബ്രുവരി 14) മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date