Skip to main content

യുവ കർഷർക്ക് ശാസ്ത്രീയകൃഷി രീതി പരിശീലനം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ കർഷകർക്കായി ശാസ്ത്രീയ കൃഷിരീതിയെ സംബന്ധിച്ച പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള താത്പര്യമുള്ള യുവാക്കൾ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 17 ന് മുമ്പായി tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ: 0487 2362321

date