Skip to main content

ഇറ്റ്ഫോക്ക് മാധ്യമ അവാര്‍ഡുകള്‍

 

ഓണ്‍ലൈന്‍ മീഡിയ

സ്ഥാപനം: ഷെല്‍ഫ് മീഡിയ വണ്‍
റിപ്പോര്‍ട്ടര്‍- സക്കീര്‍ ഹുസൈന്‍

പ്രിന്റ് മീഡിയ

സ്ഥാപനം: ദേശാഭിമാനി, & ദി ഹിന്ദു
റിപ്പോര്‍ട്ടര്‍: കെ ഗിരീഷ് (ദേശാഭിമാനി), & രാമവര്‍മ്മന്‍ (ടൈംസ് ഓഫ് ഇന്ത്യ)

റേഡിയോ

സ്ഥാപനം: ഹലോ റേഡിയോ
റിപ്പോര്‍ട്ടര്‍- എന്‍ കെ കണ്ണന്‍(റേഡിയോ മാംഗോ)

വിഷ്വല്‍ മീഡിയ

സ്ഥാപനം: ട്വിന്റി ഫോര്‍ ന്യൂസ്
റിപ്പോര്‍ട്ടര്‍- ഷഫീഹ് എളയോടത്ത് (മനോരമ ന്യൂസ്)

*ഫോട്ടോഗ്രാഫര്‍
റാഫി എം ദേവസി (കേരള കൗമുദി)

ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍ക്കൊപ്പം വിതരണം ചെയ്യും

date