Skip to main content

പി എസ് സി പരീക്ഷ പരിശീലനം

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ഇരിങ്ങാലക്കുട ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ധർമ്മപോഷണ ബിൽഡിങ്ങിൽ വെച്ച് ഫെബ്രുവരി 16 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ പി എസ് സി മത്സരപരീക്ഷ പരിശീലനം (യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ്, സബ് ഇൻസ്പെക്ടർ, വുമൺ പോലീസ് ഓഫീസർ) സംഘടിപ്പിക്കുന്നു. ഫോൺ: 0480-2821652, 0487-2331016.

date