Skip to main content

ടെന്‍ഡര്‍

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലേക്ക് ദന്തല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ഫെബ്രുവരി 24 ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0477- 2253324.
 

date