Skip to main content

ജനനീ- സുരക്ഷ യോജന പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ:  വനിതാ-ശിശു ആശുപത്രിയില്‍ 2020-2022 വരെ നടന്ന പ്രസവം, സിസേറിയന്‍ എന്നിവയക്ക് ജനനീ- സുരക്ഷാ യോജന പദ്ധതി പ്രകാരം അമ്മമാര്‍ക്ക് നല്‍കുന്ന ധനസഹായത്തിന് ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ അപേക്ഷ ഫോറത്തോടൊപ്പം രേഖകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തി 28-ന് മുമ്പായി സൂപ്രണ്ട്, വനിത-ശിശു ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477- 2251151.

date