Skip to main content

ബീച്ച് അമ്പ്രല്ല വിതരണം ചെയ്തു

ആലപ്പുഴ: വഴിയോര കച്ചവടക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ലോട്ടറി വില്പനയ്ക്ക് സൗകര്യമൊരുക്കുന്ന ബീച്ച് അമ്പ്രലയുടെ വിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ബോധംഗം ബേബി അശോകന്‍ പരിപാടിയില്‍ അധ്യക്ഷനായി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ബി.കെ. വിജയലക്ഷ്മി, ബി.എസ്. അഫ്‌സല്‍, പി.യു. അബ്ദുല്‍ കലാം, സ്മിത എല്‍. തുടങ്ങിയവര്‍ സംസാരിച്ചു

 

date