Skip to main content

അഭിമുഖം

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, ഐ.ടി.ഐ മെക്കാനിക്കല്‍. 18 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി. താല്‍പര്യമുള്ളവര്‍ 20 നകം emp.centreekm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ - 0484 2427494

date