Skip to main content

ജില്ലാ പഞ്ചായത്ത് ഗ്രാമസഭ 16ന്

ജില്ലാ പഞ്ചായത്തിന്റെ ഫോക്കസ് ഗ്രൂപ്പ് യോഗം ഫെബ്രുവരി 15ന് ഉച്ചക്ക് രണ്ടു മണിക്കും ഗ്രാമസഭ യോഗം 16ന് രാവിലെ 10.30നും ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരും.

date