Post Category
ദര്‍ഘാസ് /ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ.ഐ ടി ഐയിലെ വിവിധ ട്രേഡുകളിലേക്ക് ട്രെയിനിങ് ആവശ്യത്തിലേക്ക് വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 27ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 27835183.
കുടുംബശ്രീ ജില്ലാ മിഷന്റെ ഉപയോഗത്തിനായി അഞ്ച് സീറ്റ് (ഡ്രൈവര്ഉള്പ്പെടെ) വാഹനം വാടകക്ക് നല്‍കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 27ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2702080.
date
- Log in to post comments