Skip to main content

അവധിക്കാല കോഴ്സുകൾ

        നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കോഴ്സുകളായ റോബോട്ടിക്സ് വർക്ക്ഷോപ്പ്, സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം, ഇന്റൽ ലേൺ പ്രോഗ്രാം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഇലക്ട്രോണിക്സ് ഹോബി സർക്യൂട്ട്സ് എന്നിവ ഉടൻ ആരംഭിക്കുന്നു. വിശദവിവരങ്ങൾക്ക് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായോ 7559955644 എന്ന നമ്പരിലോ ബന്ധപ്പെടണം.

പി.എൻ.എക്സ്. 979/2023

date