Skip to main content

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

        സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ്, കേരള നടത്തിയ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഏപ്രിൽ 2022 പരീക്ഷയുടെ പുനഃപരിശോധനാഫലം www.tekerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 980/2023

date