Skip to main content

സ്റ്റേഷനറി ഓഫീസ് പ്രവർത്തിക്കില്ല

സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് 2023 ഏപ്രിൽ 1, 3 ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് സ്റ്റേഷനറി ഓഫീസിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല.

പി.എൻ.എക്സ്. 1103/2023

date