Skip to main content

ഉത്സവ മേഖല

 

കോട്ടയം: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഇളംപള്ളി ശ്രീ ധർമശാസ്ത്രാ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം മാർച്ച് എട്ടു മുതൽ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

date