Skip to main content

കബഡി സെലക്ഷൻ ട്രയൽസ് ഏഴിന്

കബഡി ജില്ലാ സീനിയർ പുരുഷ/വനിത ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാതല സെലക്ഷൻ ട്രയൽസ് ഏഴിന് രാവിലെ 9.30ന് ഓണക്കുന്നിലെ കരിവെളളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന ആൺകുട്ടികളുടെ പരമാവധി ശരീരഭാരം 85 കിലോഗ്രാം. പെൺകുട്ടികളുടെ പരമാവധി ശരീരഭാരം 75 കിലോഗ്രാം. ആധാർ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 04972700485

date